കാറില്‍ കയറുന്നത് വരെ അയാള്‍ എന്റെ പിന്നാലെ വന്നു, പേടിച്ച് പോയ ഞാന്‍ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു; അന്ന് നടന്നത് ഇതാണ്
തെന്നിന്ത്യൻ സിനിമാ രംഗത്ത് തിരക്കേറുകയാണ് നടിയാണ് ശ്രുതി ഹാസൻ. അടുത്തിടെ ശ്രുതി ഹാസന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായിരുന്നു.…
2 years ago