നാല് മണിക്കൂറുകളായി ഞങ്ങൾ വിമാനത്താവളത്തിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നു; ഇൻഡിഗോ എയർലൈൻസിനെ വിമർശിച്ച് ശ്രുതി ഹാസൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ്…