srrevidhya

പാവാട പ്രായത്തില്‍ നിന്ന് ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോൾ അച്ഛന് എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല ; കണ്ണ് നിറഞ്ഞു ശബ്ദമിടറി ശ്രീവിദ്യ; വെളിപ്പെടുത്തലുമായി താരം

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായർ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലേക്ക്…