‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ….’ ആ കളിയാക്കലുകൾ, അന്ന് പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്തിയത്; ശ്രീവിദ്യ പറയുന്നു
ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു ശ്രീവിദ്യ. സ്റ്റാര്‍ മാജിക് എന്ന ഷോയാണ് നടിയ്ക്ക് കൂടുതൽ പ്രേക്ഷക…