സിനിമയിൽ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു, പക്ഷേ സംഘടകർക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ല; ശ്രീനിവാസൻ പറയുന്നു !
മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസൻ.ഇപ്പോഴിതാ സിനിമയിൽ നിന്ന് തന്നെ പുറത്താക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെെരളി ടിവിക്ക് മുൻപ് നൽകിയ അഭിമുഖത്തിൻ്‍റെ ഭാഗങ്ങളാണ്…