ആ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ എല്ലാം മാറി മറിഞ്ഞു, ഗാനം പോലും തിരുത്തേണ്ടി വന്നു; ഇന്ന് അത് ഹിറ്റ് വരികളായി മാറി, തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി
മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രമാകാന്‍ വിസമ്മതിച്ചതോടെ ഗാനത്തിന് സംഭവിച്ച മാറ്റത്തെ കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി.…