അഭിനയത്തിൽ നിന്നും താൻ പുറംതള്ളപ്പെടുമോയെന്ന ആശങ്ക ഒരു ഘട്ടത്തിൽ മമ്മൂട്ടിക്ക് ഉണ്ടായിരുന്നോയെന്ന സംശയം എനിക്കുണ്ട്; വീണ്ടും വൈറലായി ശ്രീനിവാസന്റെ വാക്കുകൾ
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന…