sreenanth basi

എനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാം ; ശ്രീനാഥ് ഭാസി

മലയാളി യുവത്വത്തിന്റെ പ്രിയതാരമാണ് ശ്രീനാഥ് ഭാസി. നായകനായും സഹനടനായുമെല്ലാം ശ്രീനാഥ് ആരാധകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.കൊറോണ ധവാന്‍ എന്ന ചിത്രമാണ് ഏറ്റവും…