‘ഗാനരംഗത്തിലൂടെ തമിഴില്‍ തുടങ്ങാന്‍ താല്‍പര്യമില്ല’; വിജയ്‌യുടെ ഗോട്ടിലെ അവസരം വേണ്ടെന്നുവെയ്ക്കാനുള്ള കാരണത്തെ കുറിച്ച് ശ്രീലീല
വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഗോട്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.…
1 year ago