പിശുക്കിയാണ് ഞാൻ ജീവിക്കുന്നത്, കമന്റിട്ട ചേട്ടന്മാരും ചേച്ചിമാരും ഒന്ന് കൂടി കേട്ടോ, ;അത് പറയാൻ എനിക്ക് ഒരു നാണക്കേടും ഇല്ല; സീരിയൽ താരം ശ്രീക്കുട്ടി!
ഇന്നും മലയാളികൾക്ക് പ്രത്യേകിച്ച് 90 കിഡ്സുകൾക്ക് മറക്കാൻ സാധിക്കാത്ത പരമ്പരയാണ് ഓട്ടോഗ്രാഫ്. അന്നത്തെ സീരിയൽ കഥയിലെ കുട്ടികളെല്ലാം ഇന്ന് മുതിർന്നവരായിട്ടുണ്ട്.…
2 years ago