ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് അവാർഡ് കിട്ടിയത് വെറുതെയല്ല, ഇതൊക്കെയല്ലേ നടക്കുന്നത്; പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്; ഏഷ്യാനെറ്റ് പരമ്പര അമ്മയറിയാതെയെ പഞ്ഞിക്കിട്ട് ആരാധകർ !
അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ 'അമ്മയറിയാതെ' വളരെ…
4 years ago