‘തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം, അത് കണക്ക് പറയുന്ന കച്ചവടമല്ല; സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; മോഹന്‍ലാല്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചാവിഷയമായിരിക്കുകയാണ് സ്ത്രീധനം. കൊല്ലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടെ മരണത്തിനു പിന്നാലെയാണ് ഈ വിഷയം…
4 years ago