സ്ക്വിഡ് ഗെയിം എന്റെ ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി; ആരോപണവുമായി ഇന്ത്യൻ സംവിധായകൻ; നിയമനടപടിയുമായി മുന്നോട്ട്!
ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള നെറ്റ്ഫ്ളിക്സ് സീരീസ് ആണ് സ്ക്വിഡ് ഗെയിം. ഇതിന്റെ രണ്ടാം സീസൺ ഡിസംബറിൽ എത്താനിരിക്കെ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്…
7 months ago