ശരിക്കും മഞ്ജു വാര്യരെ പോലെ തന്നെ…; സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗപര്‍ണികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
മലയാളികളുടെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞഅജുവാര്യരുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി…