soorarai potru

സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അപർണ ബാലമുരളി!!!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അപർണ ബാലമുരളി. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു…