എൻ്റെ ഭാരം 20 കിലോ കൂടി.. എൻ്റെ വയറിൽ പാടുകളുണ്ട്… പുറം വേദനയും തലവേദനയുമുണ്ട്… പക്ഷെ… ; സോനു സതീഷ് പങ്കുവച്ച വാക്കുകൾ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. മലയാളത്തിലൂടെയുമാണ് ശ്രദ്ധ നേടിയതെങ്കിലും തമിഴിലും സോനുവിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. വില്ലത്തിവേഷത്തിലാണ് താരത്തെ…
2 years ago