soniya

ഒരു നായികയാകാതെ പോയത് മമ്മൂട്ടിയുടേയും രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്ന് വളർന്ന കുട്ടിക്കാലം കൊണ്ടാണ് – സോണിയ

മൈ ഡിയർ കുട്ടിച്ചാത്തനിലും നൊമ്പരത്തിപ്പൂവിലുമൊക്കെ ബാലതാരമായി തിളങ്ങിയ സോണിയയെ മലയാളികൾക് അടുത്ത് അറിയാം. എന്നാൽ മുതിർന്നപ്പോൾ നായികയായി തിളങ്ങാൻ സോണിയക്ക്…