‘തനിയെ നടക്കാന്‍ പോലും ആകില്ല’, നാല് മാസം കൊണ്ട് മൂന്നാം ഭര്‍ത്താവിനെയും കളഞ്ഞു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വനിതയുടെ മേക്കോവര്‍
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയായ വിവാഹമാണ് നടി വനിത വിജയകുമാറിന്റേത്. ലോക്ക്ഡൗണ്‍ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ താരം…