ചുവന്ന നിറത്തിലുള്ള മനോഹരമായ ചുരിദാറിൽഅമൃത ‘; ചിത്രങ്ങള്‍ പങ്കുവച്ച് താരം
മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. പരമ്പരയിലെ ശീതളായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു…