പ്രശസ്ത നടനുമായി വിവാഹം, വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പ്പെടുത്തി!; ഈ മമ്മൂട്ടി നായികയെ ഓര്‍മ്മയുണ്ടോ
ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അഞ്ജു പ്രഭാകര്‍. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന്‍…