ശിവശങ്കരനുമായി എന്തായിരുന്നു പരിപാടി എന്നു ചോദിച്ച് കുളിരാനുളള ഉത്തരം കാത്തിരുന്ന ഞങ്ങളോടു നീ പറഞ്ഞു: വാര്‍ദ്ധക്യ കാലത്ത് ആ മനുഷ്യന് തണലാവാന്‍ നീ കൊതിച്ചു എന്ന്! നീ ആരാ കുഞ്ഞേ? മലാഖയോ മദര്‍ തെരേസയോ അതോ സാക്ഷാല്‍ ഫ്ലോറന്‍സ് നൈറ്റിംഗേലോ?; പ്രണയ ദിനത്തില്‍ കുറപ്പുമായി തിരക്കഥാകൃത്ത്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് സ്വപ്ന സുരേഷിന്റെ പേര് ഉയര്‍ന്ന് കേട്ടത്. വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ…