എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ലെന്ന് വീട്ടമ്മ; നിനച്ചിരിക്കാതെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍
കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സാവിത്രി എന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. 'ഇന്ന് എന്റെ പിറന്നാളാണെന്ന് നിങ്ങള്‍ക്ക്…