‘ഡോളി ചായ് വാല’യുടെ കയ്യില്‍ നിന്ന് ചായകുടിച്ച് ബില്‍ ഗേറ്റ്‌സ്, വീഡിയോ വൈറല്‍; ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി എന്ന് ഡോളി ചായ് വാല
ബില്‍ ഗേറ്റ്‌സ് 'ഡോളി ചായ് വാല'യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ചായകുടിക്കാനെത്തിയത് ആരാണെന്നു…