ഇന്ദ്രപ്രസ്ഥത്തിലെത്തിയ പാറുവിനോട് രാജലക്ഷ്മി ചെയ്ത കൊടുംക്രൂരത; സഹിക്കാനാകാതെ പല്ലവിയും സേതുവും!!
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്.…