“എന്റെ ആത്മാവിന്റെ കൂട്ടുകാരൻ, കാവല്‍ മാലാഖ, സൂപ്പര്‍ ദാദ; പ്രിയതമന് ആശംസകളുമായി സ്നേഹ
പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ നേർന്ന് സ്നേഹ എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ .…