sivakumar

സമ്മാനം വലിച്ചറിഞ്ഞു, ആരാധകനെ പരസ്യമായി അപമാനിച്ച് ശിവകുമാര്‍, അച്ഛനെ നിലയ്ക്ക് നിര്‍ത്തണം, സൂര്യയോടും കാര്‍ത്തിയോടും ആവശ്യവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴും ആരാധകര്‍ക്കെതിരെ പ്രകോപിതനാകാറുള്ള നടന്‍ ശിവകുമാറിന്റെ പെരുമാറ്റം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്റെ വിഡിയോയാണ്…