sinto sunny

സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു!

സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു. ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ പകയുടേയുമൊക്കെ കഥപറയുകയാണ് നവാഗതനായ സിൻ്റോസണ്ണി…