sini

ചാനല്‍ ഷോയ്ക്കിടയില്‍ വീണ് നട്ടെല്ലിന് പരിക്ക്; ആരും സഹായിച്ചില്ല;കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ല; നീറുന്ന ഓർമ്മകൾ പങ്കുവച്ച് തൂവൽസ്പർശം താരം സിനി!

ഇന്ന് മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സിനി വര്‍ഗ്ഗീസ്. മിനി സ്‌ക്രീന്‍ പരമ്പരകളാണ് സിനിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നത്. നടിയായും…