പെണ്‍കുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാല്‍ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക? ;അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണയുടെ മാസ് മറുപടി !
കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യുട്യൂബ് ചാനലിലൂടെയായി കുടുംബാംഗങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്‌ളോഗേഴ്‌സിനെ തട്ടി വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു…
2 years ago