‘ആടുജീവിതം’ കണ്ട് ചിമ്പു എന്നെ വിളിച്ചിരുന്നു; അതുപോലെ മുന്‍പ് ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, ആ വാക്കുകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ല; പൃഥ്വിരാജ്
റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള…