നിങ്ങള്‍ കരുതുന്നത് അല്ല സത്യം , പ്രണവുമായും ദുല്‍ഖറുമായി ഒന്നും എനിക്ക് വലിയ സൗഹൃദം ഇല്ല; ഇന്റസ്ട്രിയില്‍ ഏറ്റവും അടുപ്പം തോന്നിയത് ആ ഒരാളോട് ; സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദഖ് പറയുന്നു !
മലയാളത്തിലെ സൂപ്പർ താരങ്ങൾ തമ്മിൽ എക്കാലവും ഒരു നല്ല സൗഹൃദം നിലനില്‍ക്കുന്നുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ് ഗോപി, ജയറാം,…