കോസ്റ്റ്യൂമിട്ട് താന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി, ശബ്ദം വരെ പോയി; പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടെന്ന് ശ്വേത മേനോൻ
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ശ്വേത മേനോൻ. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സാന്നിധ്യം അറിയിച്ച താരം ബിഗ് ബോസിലും മത്സരിച്ചിരുന്നു.…
2 years ago