കമ്മട്ടിപ്പാടത്തിലെ അനിത ഇനി ലൂസിഫറില്‍ അപര്‍ണ്ണ. ചിത്രത്തിന്റെ അഞ്ചാമത്തെ പോസ്റ്റര്‍ പ്രേക്ഷകരിലേക്ക്….
നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന 'ലൂസിഫറി'ന്റെ ക്യാരക്ടര് പോസ്റ്ററുകളില്‍ അഞ്ചാമത്തെ പോസ്റ്റര് പുറത്തിറക്കി. ചിത്രത്തിലെ അപര്ണ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ്…
6 years ago