നാഗവല്ലിയിലും അതീവ സുന്ദരിയായി ശോഭന ; ചിത്രത്തിനുപിന്നിലെ കൂടുതൽ വിവരങ്ങൾ അറിയാൻ ആവേശത്തോടെ ആരാധകർ; പക്ഷെ ശോഭനയ്‌ക്കറിയേണ്ടത് ആരാണ് ശില്പി എന്നാണ്; ലാലേട്ടനോ അമിതാഭ് ബച്ചനോ?
ശോഭന എന്ന നായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. അത്രത്തോളം വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളി സിനിമാ ആരാധകർക്കിടയിലും നൃത്ത ആരാധകർക്കിടയിലും…