ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതില്‍ സന്തോഷിക്കുന്നുവെന്ന് നടി
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട്…