ശസ്ത്രക്രിയ വിജയകരം; കാൻസർ മുക്തനായി, ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് നടൻ ശിവ രാജ്കുമാർ
നിരവധി ആരാധകരുള്ള കന്നഡ നടനാണ് ശിവരാജ് കുമാർ. ഇപ്പോഴിതാ പുതുവർഷത്തിൽ തന്റെ ആരാധകർക്ക് ആശ്വാസ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. ശിവരാജ്കുമാറും…
6 months ago