shinju chakravarthy

ഒരു രാത്രി മുഴുവനും അതിനായി പ്രയത്നിച്ചു, എന്ത് ചെയ്തിട്ടും ശരിയായില്ല, ഒടുവിൽ ആ സീൻ ചെയ്യാൻ വേണ്ടി ചെയ്ത കുറുക്കുവഴി; ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തിയുടെ വെളിപ്പെടുത്തൽ !

മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ചിത്രമാണ് ന്യൂഡൽഹി. 1987ലാണ് സിനിമ റിലീസ് ചെയ്തത്. മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ജി കൃഷ്ണമൂർത്തി…