‘ഞാന്‍ തല്ലില്ല, കൊല്ലും, ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്; ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച്…