പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ; എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍ ;ബീസ്റ്റിനെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ !
സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും വിമർശനത്തിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ!…