sherin

രഹസ്യബന്ധത്തിനും സ്വത്തിനുമായി നിഗൂഢ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലയാളി സ്ത്രീകൾ ! ഷെറിനും, സോഫിയയും പിണറായി സൗമ്യയും ഇപ്പോൾ ജോളിയും ! ഇനിയും ചുരുളഴിയാത്ത ഒട്ടേറെ കഥകളും !

കൂടത്തായിയിലെ കൊലപാതക പരമ്പര ചുരുളഴിയുമ്പോൾ മലയാളികൾ ഞെട്ടലിലാണ് . ലോക മനസാക്ഷിയെ തന്നെ പിടിച്ചുലച്ച സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത് .…