അച്ഛന് ഒരുപാട് സഹോരദങ്ങളുണ്ട്, അവർക്കൊക്കെ സിനിമ കാണുന്നത് ചീത്ത കാര്യമായിരുന്നു; അച്ഛന്റെ കുടുംബം അന്ന് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല; ഷീല
മലയാള പ്രേക്ഷകർക്ക് സിനിമ സുപരിചിതമായ കാലം മുതൽ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ…