അന്ന് ജോർജ് ഏട്ടന്റെ കയ്യിൽ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ. പക്ഷേ എപ്പോ കണ്ടാലും സ്നേഹം മാത്രം; ശരത് ദാസ് പറയുന്നു
നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ശരത് ദാസ്. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും സീരിയല്‍ മേഖലയിലൂടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധ…
3 years ago