ഷൂട്ടിംഗ് മുടങ്ങാന്‍ കാരണം ഷെയിന്‍ സഹകരിക്കാത്തതുകൊണ്ട്,വെളിപ്പെടുത്തലുമായി വെയില് സംവിധായകന്.. ഷെയ്ൻ ഒരു ദിവസം അഭിനയിച്ചത് 45 മിനുട്ട് മാത്രം…
സിനിമ തർക്കത്തിൽ ഷെയിൻ നിഗത്തിനെതിരെ പ്രതികരണവുമായി വെയിൽ സിനിമയുടെ സംവിധായകൻ ശരത് മേനോൻ. ഷെയിൻ പല ഘട്ടങ്ങളിലും സിനിമയുമായി സഹകരിച്ചിരുന്നില്ല.…
5 years ago