sharadha

നടി കോഴിക്കോട് ശാരദ അരങ്ങൊഴിഞ്ഞു; മരണകാരണം ഹൃദയാഘാതം ;എണ്‍പതോളം ചിത്രങ്ങളിലും നാടക വേദികളിലും തിളങ്ങിയ താരം ഇനി ഓർമ്മ!

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. നാടക, ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന കോഴിക്കോട് ശാരദയ്ക്ക് 84 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍…