Shamlee

ലോക്ക് ഡൗൺ ആയാലും ശ്യാമിലി തിരക്കാണ്!

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ലോക്ക് ഡൗൺ കാലത്തും നടി ശ്യാമിലി തിരക്കിലാണ്. ചിത്ര രചനയിൽ മുഴുകിയിരിക്കുകയാണ്…