ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം; തുക കൈമാറി മന്ത്രി ഏകെ ബാലന്
കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ ടെലിവിഷന്‍ താരം ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഷാബുരാജിന് മരണം സംഭവിച്ചത്. സാംസ്കാരികവകുപ്പ്…
5 years ago