സൈറ എന്നെ വിളിച്ച് അലറിക്കരയുകയായിരുന്നു. അവളുടെ സമനില തെറ്റിയതുപോലെയായി, മതിയായി. എനിക്ക് പണിയെടുക്കണം. എനിക്കും കുടുംബത്തിനും ജീവിക്കണം. ദയവുചെയ്ത് ഉപദ്രവിക്കരുത്; ഷാൻ റഹ്മാൻ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് പോലീസി കേസെടുത്തിരുന്നത്. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചതുവഴി…