serial

ജാതകത്തിലെ ദോഷം മാറാൻ അനിയ്ക്ക് വാഴ കല്യാണം; അവസാനം പണി കിട്ടിയത് നയനയ്ക്കും!!

നയനയേയും കുടുംബത്തെയും തെറ്റുകാരായി ജാനകി കാണുമ്പോഴും അനിയുടെയും അനാമികയുടെയും വിവാഹം നടത്താൻ വേണ്ടിയാണ് നയന ശ്രമിക്കുന്നത്. അനാമികയുടെയും അനിയുടെയും ജാതങ്ങൾ…

അർജുന്റെ കടുത്ത തീരുമാനം; പിങ്കിയെ ആട്ടിപ്പുറത്താക്കി?

നയനയെ ഉപയോഗിച്ച് പിങ്കിയുടെ മനസ്സ് മാറ്റി അർജുനുമായി ഒന്നിപ്പിക്കാനാണ് നന്ദ ശ്രമിച്ചത്. എന്നാൽ അവസാനം അതെല്ലാം നന്ദയ്ക്ക് തന്നെ വിനയായി…

ശ്രുതിയെ സ്വന്തമാക്കാനുള്ള പുതിയ തന്ത്രവുമായി അശ്വിൻ; അഞ്ജലിയെ നടുക്കിയ ആ രഹസ്യം!!

അശ്വിന്റെയും ലാവണ്യയുടെയും വിവാഹ നിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ശ്രുതിയും അഞ്ജലിയുമൊക്കെ. നിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾക്കിടയിൽ ശ്യാമിനെ കുറിച്ചുള്ള സംശയങ്ങൾ ഉണർത്തുന്ന…

ശ്യാമിനെ അടപടലം പൂട്ടി ശ്രുതി; രഹസ്യങ്ങൾ പുറത്ത്.?

അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുതിയ വഴിത്തിരിവുകളിലൂടെയാണ് കഥ കടന്നുപോകുന്നത്. ഇരുവരുടെയും ജീവിതത്തതിലെ വളരെ നിർണായക ഘട്ടമാണ് ഇത്. അശ്വിന്റെയും ലാവണ്യയുടെയും…

നന്ദയെ തകർക്കാൻ ശ്രമിച്ച പ്രൊഫസറിനെ പൊളിച്ചടുക്കി ഗൗതം; സത്യം പുറത്ത്!!

നയന പറഞ്ഞതെല്ലാം കേട്ട് അർജുൻ പിങ്കിയോട് ദേഷ്യപ്പെടുകയും അതിന്റെ പേരിൽ ഇന്ദീവരത്ത് വലിയ വഴക്കുകൾ ഉണ്ടാകുകയും ചെയ്തു. നന്ദയുടെ ഭാഗത്ത്…

വിവാഹ നിശ്ചയത്തിന് മുമ്പ് അപ്രതീക്ഷിത സംഭവങ്ങൾ; ശ്രുതിയെ താലിചാർത്താൻ അശ്വിൻ.????

ഇനി ഏതോ ജന്മ കൽപ്പനയിൽ കല്യാണമേളമാണ് നടക്കാൻ പോകുന്നത്. ഇതുവരെ അശ്വിന്റെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകും എന്നാണ് പറഞ്ഞിരുന്നത്…

നയനയെ അപമാനിച്ച പിങ്കിയെ ചവിട്ടി പുറത്താക്കി അർജുൻ? വമ്പൻ ട്വിസ്റ്റിലേയ്ക്ക്!!

ഇനി ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ ഒരു പോരാട്ടം തന്നെയാണ് തുടങ്ങാൻ പോകുന്നത്. അർജുൻ സ്വന്തമാക്കാൻ വേണ്ടിയുള്ള പോരാട്ടം. ഇപ്പോൾ തന്നെ…

ശ്യാമിന്റെ ചീട്ട് കീറി ശ്രുതി.? ആ രഹസ്യം പുറത്ത്!!

ഇന്നത്തെ ഏതോ ജന്മ കൽപ്പനയിലെ എപ്പിസോഡിൽ ഒരു പ്രത്യേകത ഉണ്ട്. ഇതുവരെ ശ്രുതി അഞ്ജലിയുടെ ഭർത്താവിനെ കണ്ടിട്ടില്ല. ശ്യാമിന്റെ ചതി…

ചന്ദ്രമതിയ്ക്ക് വമ്പൻ തിരിച്ചടിയായി രേവതി; വിങ്ങിപ്പൊട്ടി സച്ചി!!

ചെമ്പനീർ പൂവിൽ സച്ചിയുടെയും രേവതിയുടെയും പ്രണയവും അതിനിടയിൽ നടക്കുന്ന സംഭവങ്ങളുമാണ് ഇന്നത്തെ എപ്പിസോഡിൽ. ഗജാനന്തൻ ഇനിയും രേവതിയെ ഉപദ്രവിക്കാൻ വരും…

തെളിവുകൾ സഹിതം അനാമികയുടെ ചതി പുറത്ത്! വിവാഹത്തിന് മുൻമ്പ് അത് സംഭവിച്ചു….

പത്തരമാറ്റിൽ ഇപ്പോൾ കല്യാണമേളമാണ് നടക്കുന്നത്. എന്നാൽ അതിനിടയിൽ നടക്കുന്ന ചില സംഘർഷങ്ങളുമാണ് കഥയിൽ വഴിത്തിരിവാകുന്നത്. ഇതുവരെ അനാമിക ഒളിപ്പിച്ച രഹസ്യങ്ങളും,…

പിങ്കിയെ ചവിട്ടി പുറത്താക്കി; സത്യങ്ങൾ കേട്ട് നടുങ്ങി ഇന്ദീവരം!

ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഇന്ന് അതിന് കുറച്ച് കൂടി ശക്തി പകരുന്ന…

ലാവണ്യയുടെ അപ്രതീക്ഷിത നീക്കം; ആ സത്യം തിരിച്ചറിയുന്നു!!

ഇന്ന് ഏതോ ജന്മ കൽപ്പനയിൽ എപ്പിസോഡിൽ അശ്വിന് ശ്രുതിയെ എത്രത്തോളം ഇഷ്ട്ടമാണ് എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്. അത് മാത്രല്ല ഇരുവരുടെയും…