serial

മാധവന്റെ കൊലപാതകി പൂർണിമയ്ക്ക് മുന്നിൽ; ഇനി കളി മാറും….

ഇപ്പൊ എങ്ങനെയെങ്കിലും പല്ലവി തിരികെ കൊണ്ട് വരണം എന്നൊരു ലക്ഷ്യം മാത്രമേ ഇന്ദ്രന്റെ മുന്നിലൊള്ളു. പല്ലവിയെ വീണ്ടും തന്റെ ജീവിതത്തിലേയ്ക്ക്…

മരണത്തിൽ നിന്നും ആദർശിനെ രക്ഷിക്കാൻ ശങ്കർ; അവസാനം അത് സംഭവിച്ചു!!

വലിയൊരു പ്രശ്നത്തിലാണ് ഗൗരി. ആ പ്രശ്നത്തിൽ നിന്നും ഗൗരിയേയും കുടുംബത്തെയും രക്ഷിക്കാനാണ് ശങ്കർ ശ്രമിക്കുന്നത്. എന്നാൽ ആദർശിനെ അപായപ്പെടുന്നുന്നവരിൽ നിന്നും…

നന്ദയ്ക്ക് ആ ദുരന്തം സംഭവിച്ചു; തകർന്നടിഞ്ഞ് ഇന്ദീവരം!!

വലിയ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയുമാണ് പിങ്കിയും അർജുനും പുതിയ ജീവിതത്തിലേയ്ക്ക് കടന്നത്. പക്ഷെ വിധി പിങ്കിയുടെയും അർജുന്റെയും ജീവിതം വേട്ടയാടി. എന്നാൽ…

നയനയെ വെല്ലുവിളിച്ച് ആളാകാൻ നോക്കിയ അനാമികയ്ക്ക് മുത്തശ്ശൻ വിധിച്ച ശിക്ഷ!!

അനന്തപുരിയിൽ എത്തിയത് മുതൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് അനാമിക ശ്രമിക്കുന്നത്. ഓരോ അവസരങ്ങൾ കിട്ടുമ്പോഴും നയനയെയും നവ്യയെയും വീട്ടുകാരെയും…

ആ സമ്മാനവുമായി ശ്രുതിയുടെ വീട്ടിലേയ്ക്ക് അശ്വിൻ; അവസാനം വമ്പൻ ട്വിസ്റ്റ്!

അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ പുത്തൻ വഴിത്തിരിവുകളിലൂടെയാണ് കഥ ഇപ്പോൾ കടന്ന്പോകുന്നത്. അശ്വിന്റെയും ലാവണ്യവും തമ്മിൽ പിരിഞ്ഞു എന്ന് മാത്രമല്ല, ശ്രുതിയോട്…

രണ്ടും കൽപ്പിച്ച് വേണി അവിടെയെത്തി; പിന്നാലെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ….

ഇനി ഗൗരിശങ്കരത്തിൽ നിർണായക ദിവസങ്ങളാണ്. ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ശങ്കറിന്റെയും ഗൗരിയുടെയും ജീവിതത്തിൽ ഇനി അരങ്ങേറിറാൻ പോകുന്നത്. ആദർശിനെ രക്ഷിക്കാൻ…

സേതുവിന്റെ പ്രണയം തിരിച്ചറിഞ്ഞ് പല്ലവി; അമ്പലത്തിൽ വെച്ച് അത് സംഭവിച്ചു!!

ഇന്ദ്രനെന്ന ചതിയന്റെ കയ്യിൽ നിന്നും പല്ലവിയെ സേതു രക്ഷിച്ചു. പക്ഷെ ഇന്ദ്രൻ തന്നോട് കാണിച്ച ക്രൂരതകൾ മറക്കാനോ ആ ഷോക്കിൽ…

സ്വർണവുമായി എത്തിയ ആദർശിന് ആ അപകടം; അനാമിക പടിക്ക് പുറത്ത്!!

ഇപ്പൊ ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ് അനന്തപുരി. അനാമികയുടെ വരവോടു കൂടി വലിയ വലിയ പ്രശ്നങ്ങളാണ് അനന്തപുരിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനൊരു അറുതിവരുത്താൻ…

ASR നെ ഞെട്ടിച്ച് ലാവണ്യയുടെ നീക്കം; നവവധുവാകാൻ ശ്രുതി!!

ഇതുവരെ കണ്ട കാഴ്ചകളൊന്നുമല്ല ഇനി ഏതോ ജന്മ കൽപ്പനയിലെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഏതോജന്മ…

ചന്ദ്രമതിയുടെ തനിനിറം പുറത്ത്; പെണ്ണുകാണലിനിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ!!

ശ്രീകാന്തിന്റെ വിവാഹ നടത്താനുള്ള തിടുക്കത്തിലാണ് ചന്ദ്രമതി. അതും തന്റെ സുഹൃത്തിന്റെ മകളുമായുള്ള വിവാഹം. ഈ വിവാഹം നടത്താൻ വേണ്ടി പല…

സേതുവിൻറെ ജീവിതത്തിലേയ്ക്ക് ഇനി അവൾ; ഇന്ദ്രന് വമ്പൻ തിരിച്ചടി!!

സംഘർഷങ്ങൾ നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെയാണ് സ്നേഹക്കൂട്ട് പരമ്പര കാന്നുപോകുന്നത്. പല്ലവിയെ പിടിച്ചോണ്ട് പോയ ഇന്ദ്രന്റെ പകയ്യിൽ നിന്നും പല്ലവിയുടെ രക്ഷകനായി സേതു…

ആ ചതി മനസിലാക്കി വേണി; രണ്ടുംകൽപ്പിച്ച് ശങ്കർ!!

ആദർശിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് വേണിയും പ്രൊഫസ്സറും. എന്നാൽ ഓരോ നിമിഷവും ആദർശിനെ രക്ഷിക്കാനുള്ള സാധ്യത കുറഞ്ഞ് വരുകയാണ്. ഇതിനിടയിൽ ഗൗരിയെ…