ഇത് നിയോഗമാണ്!! അപകടത്തിൽ സോണിയെ രക്ഷിക്കാൻ ആ അച്ചന്റെ കൈകൾ; സത്യങ്ങൾ തിരിച്ചറിഞ്ഞ് കിരൺ: മെഗാഎപ്പിസോഡിൽ സോണി പ്രസവിക്കുന്നു, ഇത് പ്രേക്ഷകർ കാത്തിരുന്ന നിമിഷം
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നാണ് മൗനരാഗം. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. സംസാരശേഷിയില്ലാത്തതിനാല്‍ അച്ഛനും…